Poetry
മറാഠി കവി അരുൺ കൊലാട്കറുടെ അഞ്ചു കവിതകൾ
Aug 08, 2025
കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക് കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.