Health
വിഷാദത്തിനും ആത്മഹത്യക്കുമിടയിലെ ക്ലിനിക്ക്
Aug 11, 2022
മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ് സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.