Obituary
പാർട്ടി പുറത്താക്കിയ ദിവസം ഒരു കുലുക്കവുമില്ലാതെ ദോശ ചുടുകയായിരുന്ന എം.പി.
Aug 11, 2026
കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.