എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരന്‍, പ്രാദേശിക ഭാഷാ ചരിത്രകാരന്‍, വിവര്‍ത്തകന്‍. കന്നഡയിലെയും തമിഴിലെയും സമകാലികരായ പ്രശസ്ത എഴുത്തുകാരുടെ  കഥകള്‍ മലയാളത്തിൽ പരിചയപ്പെടുത്തി. തമിഴില്‍നിന്നും കന്നഡയില്‍നിന്നും തുളുവില്‍നിന്നും കവിതകളുടെ മൊഴിമാറ്റവും നിര്‍വ്വഹിച്ചിട്ടുണ്ട്. ചുവന്ന തത്തയും മറ്റു കഥകളും – കന്നഡയിലെ പുതുകഥകള്‍, ശ്രീലങ്കന്‍ കഥകള്‍, കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.  

Short Story

സിംഗാ

കെ. മുഹമ്മദ് റിയാസ്, എ.കെ. റിയാസ് മുഹമ്മദ്

Jun 14, 2024

Short Story

ജിൽ ബ്രാഡ്‌ലി

പ്രമീള പ്രദീപൻ, എ.കെ. റിയാസ് മുഹമ്മദ്

Sep 01, 2022

Short Story

അരയന്നക്കൊക്ക്

ഹസീൻ ആദം, എ.കെ. റിയാസ് മുഹമ്മദ്

Mar 29, 2022

Short Story

ഓപറേഷൻ മംഗൂസ്

ചക്രവർത്തി, എ.കെ. റിയാസ് മുഹമ്മദ്

Dec 20, 2021

Short Story

സമ്പൂർണ പാരിജാതം

അബ്ദുൾ റഷീദ്, എ.കെ. റിയാസ് മുഹമ്മദ്

Oct 06, 2021

Short Story

ആഴമുള്ള ആഭ്യന്തരവിചാരണ

ഷോഭാശക്തി, എ.കെ. റിയാസ് മുഹമ്മദ്

May 18, 2021

Short Story

ഇരുൾ വിടരും മുമ്പ്

കനകരാജ് ബാലസുബ്രഹ്മണ്യം, എ.കെ. റിയാസ് മുഹമ്മദ്

Jan 19, 2021

Literature

പൊള്ളാച്ചി, ആരനകട്ട, സൗദി; പല പൊരുൾ പ്രയാണങ്ങൾ

കനകരാജ് ബാലസുബ്രഹ്മണ്യം, എ.കെ. റിയാസ് മുഹമ്മദ്

Jan 17, 2021

Short Story

മഴയുടെ സ്വരം തനിയെ

ബാ. വെങ്കടേശൻ , എ.കെ. റിയാസ് മുഹമ്മദ്

Nov 23, 2020