Literature
നമ്മളെല്ലാം ഇഷ്ടപ്പെട്ട ശോഭീന്ദ്രൻ മാഷ് എന്ന പച്ചയായ മനുഷ്യൻ
Oct 13, 2023
ഇന്ത്യയിലെ മുതിർന്ന എഴുത്തുകാരിൽ ഒരാൾ. കഥ, നോവൽ, തിരക്കഥ, സിനിമ സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയൻ. നാലുകെട്ട്, കാലം, മഞ്ഞ്, അസുരവിത്ത്, രണ്ടാമൂഴം എന്നിവ പ്രധാന നോവലുകൾ. ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വാരിക്കുഴി, ബന്ധനം, നിന്റെ ഓർമക്ക്, വാനപ്രസ്ഥം, ദാർ-എസ്-സലാം,ഷെർലക്ക് തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. നിർമാല്യം, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. 1995ൽ ജ്ഞാനപീഠ പുരസ്കാരം നേടി.