കപിൽ ദേവിൻ്റെ കാലമല്ല കോലിയുടേത്. ആളറിയാത്ത കളിക്കാരനായിരുന്നു പെലെ, എന്നാൽ റൊണാൾഡോ ഡിജിറ്റൽ ആരവങ്ങളുടെ താരമാണ്. ആരാധകർ USERS ആയും കളി PRODUCT ഉം ആയി മാറിയ ഡിജിറ്റൽ കാലത്ത് കളിക്കാർക്കും കാണികൾക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
കളിയിലും കളിക്കാരിലും ഡിജിറ്റൽ കാലത്തിൻ്റെ വിയറബ്ൾ ടെക്നോളജിയും ഓൺലൈൻ സ്കൗട്ടിംഗും കൊണ്ടുവരുന്ന വിപ്ലവങ്ങൾ എന്തെല്ലാമാണ്?തൊട്ടടുത്ത് ജനാരവമില്ലാതെ, ഫോണിലോ ടാബിലോ കളികാണുന്ന ഡിജിറ്റൽ കാണിക്ക് നഷ്ടങ്ങളാണോ നേട്ടങ്ങളാണോ കൂടുതൽ?
ഡിജിറ്റൽ സ്ട്രീമിങ്ങിൻ്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക?ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുന്ന ദീർഘ സംഭാഷണം ഇവിടെ കാണാം.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More