സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് വിഭാഗം അധ്യാപകൻ. കഥ ,നോവൽ, പഠനം എന്നീ വിഭാഗങ്ങളിലായി 30-ലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിയാത്മക കഥാപാത്രങ്ങൾ, മഴ നനഞ്ഞ വിത്തുകൾ, ഐസർ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, ബംഗ എന്നിവ പ്രധാന കൃതികൾ.