Labour
ലഹരി, കുടിയേറ്റ തൊഴിലാളികൾ, പെരുമ്പാവൂർ: എന്താണ് വസ്തുത?
Jul 11, 2026
ഗവേഷകൻ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി. 10 വർഷമായി അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴിലവകാശങ്ങൾ, നയരൂപീകരണം, സാമൂഹിക സംരക്ഷണം എന്നീ വിഷയങ്ങളിൽ ഗവേഷണവും ഇടപെടലുകളും നടത്തിവരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) എന്നിവയുടെ ഗവേഷണ പദ്ധതികളിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചു.