Philosophy
ഭാഷയുടെ ജനാധിപത്യസാദ്ധ്യതകൾ
Mar 19, 2026
ഗവ. കോളജുകളിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലം സെൻ്റ് സേവ്യേഴ്സ് ആർട്സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്ത്രം, ചിഹ്നശാസ്ത്രവും ഘടനാവാദവും, അടവും തുറസ്സും, ജീവൽഭാഷയുടെ പുസ്തകം, പുരോഗമനസാഹിതി. കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.