ടെന്നീസിലെ എതിരാളിയോടു മാത്രമല്ല, പ്രമേഹത്തോടും പൊരുതുന്ന അലക്സാണ്ടർ സ്വെരേവ് വിംബിൾഡൺ ഉയർത്തണമെന്ന് ഞാനാഗ്രഹിച്ചു…
Jul 13, 2026
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്ധ സമിതി അധ്യക്ഷൻ. പബ്ലിക് ഹെൽത്ത് ആക്റ്റിവിസ്റ്റ്. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ് മുതൽ കോവിഡ് വരെ- ചരിത്രം ശാസ്ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.