India
വന്ദേമാതരം; വീണ്ടും വീണ്ടും തോൽക്കുന്ന 'മതേതര' യുദ്ധങ്ങൾ
Aug 16, 2026
മാധ്യമപ്രവര്‍ത്തകന്‍. ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കുല്‍ദിപ് നയ്യാറുടെ ആത്മകഥ Beyond the lines, രാമചന്ദ്രഗുഹയുടെ Rebels against the Raj, ഇന്ത്യ വിഭജനത്തെക്കുറിച്ച് പറയുന്ന പാക്-അമേരിക്കന്‍ ചരിത്രകാരി ആയിഷ ജലാലിന്റെ Sole Spokesman എന്നീ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.