Society
ഭരണഘടന, പുതുതലമുറ; ജനാധിപത്യ അന്വേഷണ തുടർച്ചകൾ
Mar 22, 2025
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ, കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.