Kerala Politics
കേരളത്തിന് അതിജീവിക്കാൻ തുടരണം, ഇടതുപക്ഷം
Apr 03, 2026
കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.