Cultural Studies
ബുദ്ധനും ഗുരുവും മാർക്സും സന്ധിക്കുന്ന ചില ബിന്ദുക്കൾ
Feb 06, 2026
പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും, നീർമാതളത്തിന്റെ പൂവ് തുടങ്ങിയവ പ്രധാന കൃതികൾ.